വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ഇന്ത്യന്‍ ടീമിന് പാറക്കടവ് ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . പാക്കിസ്താന്‍ പ്രധാന മന്ത്രി മുതല്‍ നമ്മുടെ പ്രധാന മന്ത്രി അടക്കം , സോണിയ ഗാന്ധിയും ,മകന്‍ രാഹുലും ,നേരില്‍ കാണാന്‍ വന്ന കളിയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത പുലി അല്ല പുപ്പുലികള്‍ക്ക് ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങള്‍ .
സമ്മദിച്ചു മക്കളെ സമ്മദിച്ചു ഇങ്ങള്‍ ബാല്ലതൊരു കളി തന്ന്യാ കളിച്ചത് .ഒരു ഒന്നൊന്നര കളി . ഇന്ത്യാ കീ ജൈ . ക്രിക്കറ്റ് കളിച്ച ഇങ്ങക്ക് ജയ് . ഒരായിരം ജയ്
No comments:
Post a Comment